ജൂലൈ 31 പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു. എല്ലാ ക്ളാസ്സുകളിലും പോസ്റ്റര്‍ പതിച്ചു .തെരഞ്ഞെടുത്ത ഹിന്ദി ക്ളബ്ബ് അംഗങ്ങള്‍ എല്ലാ ക്ളാസ്സുകളിലും പ്രേംചന്ദ് അനുസ്മരണം നടത്തി .
ചാന്ദ്രദിനാചരണത്തിന്റെ ഭാഗമായി യു.പി ,ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി . ക്ലാസ്സ് അടിസ്ഥാനത്തില്‍ ചാന്ദ്രദിനപ്പതിപ്പ് മത്സരം നടത്തി .
ലോക ജനസംഖ്യാദിനാചരണത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്ര ക്ളബ്ബിന്റെ നേതൃത്വത്തില്‍ കാര്‍ട്ടൂണ്‍ ,ക്വിസ് തുടങ്ങിയ മത്സരങ്ങള്‍ നടത്തി.'ജനസംഖ്യാ വര്‍ദ്ധനവ് :സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ഹൈസ്കൂള്‍വിദ്യാര്‍ത്ഥികള്‍ക്കായി സംവാദം നടത്തി. C Dപ്രദര്‍ശനം ,ചാര്‍ട്ട് -പോസ്റ്റര്‍ പ്രദര്‍ശനം സംഘടിപ്പിച്ചു