ജൂലൈ 31 പ്രേംചന്ദ് ജയന്തി സമുചിതമായി ആഘോഷിച്ചു. എല്ലാ ക്ളാസ്സുകളിലും പോസ്റ്റര്‍ പതിച്ചു .തെരഞ്ഞെടുത്ത ഹിന്ദി ക്ളബ്ബ് അംഗങ്ങള്‍ എല്ലാ ക്ളാസ്സുകളിലും പ്രേംചന്ദ് അനുസ്മരണം നടത്തി .
സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തില്‍ 04/10/2014 ന് നടന്ന പൂന്തോട്ട നിര്‍മ്മാണം സീനിയര്‍ അസിസ്റ്റന്റ് ശ്രീ.വിജയന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു . സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങള്‍ ,അധ്യാപകരായ മിനീഷ് മാസ്റ്റര്‍ ,സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ സമീപം .
Comments
Post a Comment