പൂന്തോട്ടം നിര്‍മ്മിച്ചു






സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തില്‍  04/10/2014 ന് നടന്ന പൂന്തോട്ട നിര്‍മ്മാണം സീനിയര്‍ അസിസ്റ്റന്റ്  ശ്രീ.വിജയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു . സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങള്‍ ,അധ്യാപകരായ മിനീഷ് മാസ്റ്റര്‍ ,സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ സമീപം .

Comments

  1. പൂന്തോട്ടം ഇപ്പോൾ എങ്ങനെയുണ്ടെന്ന് നോക്കിയേ

    കുറച്ചുകൂടി ശ്രദ്ധിക്കണം

    ReplyDelete

Post a Comment