സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം
ജി വി എച് എസ് എസ് ഇരിയണ്ണി സ്കൂള്‍ ബ്ലോഗ് ഉദ്ഘാടനം 25/09/2014 ഉച്ചയ്ക്ക് 2മണിക്ക് സ്കൂള്‍ പി ടി എ പ്രസിഡണ്ട് ശ്രീ . പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു . പ്രിന്‍സിപ്പാള്‍ ശ്രീ . വി. ടി .കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷനായ യോഗത്തില്‍ സന്തോഷ് മാസ്റ്റര്‍ സ്വാഗതവും മിനീഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു . സീനിയര്‍ അസിസ്ററന്റ് ശ്രീ. ജയചന്ദ്രന്‍ മാസ്റ്റര്‍ ആശംസകളര്‍പ്പിച്ചു .
Comments
Post a Comment