നവംബര്‍ 4ന് രാത്രി പുറപ്പെട്ട് 7 ന് രാവിലെ തിരിച്ചെത്തിയ മൈസൂര്‍ - ബാംഗ്ളൂര്‍ വണ്ടര്‍ലാ പഠന -വിനോദയാത്രയില്‍ 56 കുട്ടികളും അധ്യാപകരും മദര്‍ പി. ടി എ അംഗങ്ങളും പങ്കെടുത്തു .
സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ്സിന്റെ ആഭിമുഖ്യത്തില്‍ 04/10/2014 ന് നടന്ന പൂന്തോട്ട നിര്‍മ്മാണം സീനിയര്‍ അസിസ്റ്റന്റ് ശ്രീ.വിജയന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു . സ്കൂള്‍ ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങള്‍ ,അധ്യാപകരായ മിനീഷ് മാസ്റ്റര്‍ ,സന്തോഷ് മാസ്റ്റര്‍ എന്നിവര്‍ സമീപം .
This comment has been removed by the author.
ReplyDelete