വിദ്യാരംഗം സാഹിത്യോത്സവം

           വിദ്യാര്‍ത്ഥികളില്‍ കലാസാഹിത്യാഭിരുചികള്‍ വളര്‍ത്തുന്നതില്‍ ശ്രദ്ദേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന വിദ്യാരംഗം കലാസാഹിത്യവേദിയുടെ കാസറഗോഡ് ഉപജില്ലാ സാഹിത്യോത്സവം 25/11/2014 ന് ജി വി എച് എസ് എസ് ഇരിയണ്ണിയില്‍ വച്ച് നടത്തപ്പെടുകയാണ് . രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ബി .എം.പ്രദീപ് നിര്‍വ്വഹിക്കും.
സാഹിത്യകാരന്‍ ശ്രീ .പ്രകാശന്‍ കരിവെള്ളൂര്‍ മുഖ്യാതിഥിയായിരിക്കും .

Comments

Popular posts from this blog

പൂന്തോട്ടം നിര്‍മ്മിച്ചു