സാക്ഷരം





സാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം 06/08/2014 ന്  ഉച്ചയ്ക്കുശേഷം 3മണിക്ക് പി .ടി .എ . പ്രസിഡണ്ട്
ശ്രീ. പ്രഭാകരന്‍ നിര്‍വ്വഹിച്ചു . ശ്രീമതി രമ ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ ശ്രീ . വി.ടി . കുഞ്ഞിരാമന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു . ശ്രീ .ബിജു മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു . കൃത്യം 3.30 ന് തന്നെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ക്ളാസ്സ് ആരംഭിച്ചു.

Comments

Popular posts from this blog

പൂന്തോട്ടം നിര്‍മ്മിച്ചു