സ്വാതന്ത്ര്യദിനാഘോഷം



സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു .രാവിലെ പ്രിന്‍സിപ്പാള്‍ ശ്രീ.വി .ടി . കുഞ്ഞിരാമന്‍ ദേശീയപതാകയുയര്‍ത്തി ‍.ശ്രീ .ചന്ദ്രന്‍ മുരിക്കോളി (പ്രിന്‍സിപ്പാള്‍,ഹയര്‍ സെക്കന്ററി വിഭാഗം)
സ്വാതന്ത്ര്യദിന സന്ദേശം നല്‍കി .ചടങ്ങില്‍ പി ടി എ പ്രസിഡന്റ് ശ്രീ . പ്രഭാകരന്‍ ആശംസകള്‍
നേര്‍ന്നു .സ്വാതന്ത്ര്യദിന ക്വിസ് മത്സരം , ദേശഭക്തിഗാനം ,സംഗീത-നൃത്തശില്പം തുടങ്ങിയ
പരിപാടികള്‍ സംഘടിപ്പിച്ചു . പായസം വിതരണം ചെയ്തു .

Comments

Popular posts from this blog

പൂന്തോട്ടം നിര്‍മ്മിച്ചു