കെടടിടോദ്ഘാടനം നിര്‍വ്വഹിച്ചു




എന്‍ഡോസള്‍ഫാന്‍ പാക്കേജ്  നബാര്‍ഡ് സഹായത്തോടെ നിര്‍മ്മിച്ച കെട്ടിടം ആഗസ്റ്റ് 15 ന് രാവിലെ 11
മണിക്ക്  കാസറഗോഡ്  എം പി ശ്രീ .പി .കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഉദുമ എം എല്‍ എ
ശ്രീ കെ കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. സംഘാടക സമിതി ചെയര്‍പേഴ്സണ്‍ ശ്രീമതി .ഭവാനി (മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്) സ്വാഗതം പറഞ്ഞു . രാഷ്ട്രീയ - സാമൂഹ്യ - ഭരണ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത
പരിപാടി പൊതുജനങ്ങളുടെ സാന്നിധ്യം കൊണ്ടും ശ്രദ്ദേയമായി .ജനറല്‍ ക​ണ്‍വീനര്‍ ശ്രീ .വി .ടി .കുഞ്ഞിരാമന്‍
 (പ്രിന്‍സിപ്പാള്‍ ,ജി വി എച് എസ് എസ് ഇരിയണ്ണി )നന്ദി രേഖപ്പെടുത്തി .

Comments

Popular posts from this blog

പൂന്തോട്ടം നിര്‍മ്മിച്ചു